Surprise Me!

രാജ്യസഭയില്‍ പ്രതിപക്ഷത്തിന് മേല്‍ക്കൈ | OneIndia Malayalam

2018-12-31 316 Dailymotion

<br />ലോക്‌സഭ പാസാക്കിയ പുതുക്കിയ മുത്തലാഖ് ബില്‍ തിങ്കളാഴ്ച രാജ്യസഭ പരിഗണിക്കും. പ്രതിപക്ഷ എതിര്‍പ്പിനിടെ വ്യാഴാഴ്ച്ചയായിരുന്നു ലോക്‌സഭയില്‍ ബില്‍ പാസ്സാക്കിയത്. മുത്തലാഖ് ചൊല്ലി വിവാഹബന്ധം ഏര്‍പ്പെടുത്തുന്ന് മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാക്കുന്നതാണ് പുതുക്കിയ ബില്‍.<br />Won't Let Triple Talaq Bill Pass In Rajya Sabha, Says Congress<br />

Buy Now on CodeCanyon